‘സുമേഷും രമേഷു’മായി ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും; ചിരിപ്പിക്കും ടീസർ വിഡിയോ
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒരുമിക്കുന്ന പുതിയ ചിത്രം ‘സുമേഷ് ആന്‍ഡ് രമേഷ്’ ട്രെയിലർ പുറത്തുവന്നു. തിരക്കഥാകൃത്ത് സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. നാട്ടിന്‍പുറത്തുള്ള രണ്ട് യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയിൽ

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒരുമിക്കുന്ന പുതിയ ചിത്രം ‘സുമേഷ് ആന്‍ഡ് രമേഷ്’ ട്രെയിലർ പുറത്തുവന്നു. തിരക്കഥാകൃത്ത് സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. നാട്ടിന്‍പുറത്തുള്ള രണ്ട് യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്നത്.
സുമേഷിന്റെയും രമേഷിന്റെയും അച്ഛനും അമ്മയുമായി സലിം കുമാറും പ്രവീണയും അഭിനയിക്കുന്നു. വൈറ്റ്‌സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്‌ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെഎല്‍7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സനൂപ് തൈക്കുടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിർമാതാക്കളാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. വിഡിയോ കാണാം;