മാളൂ, നിന്റെ കരുത്ത് നല്ലതിനായി ഉപയോഗിക്കൂ...! അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംയുക്ത: പോസ്റ്റ് വൈറൽ
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിമാരിൽ ഒരാളാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണ് വൈറൽ. അനിയത്തി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിമാരിൽ ഒരാളാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണ് വൈറൽ.
അനിയത്തി സംഘമിത്ര വർമയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് സംയുക്ത പങ്കുവച്ച പോസ്റ്റ് ആണിത്.
സ്ത്രീകളുടെ ഉർജം ശക്തവും നിഗൂഡവുമാണ്. ഒരു ബലപ്രയോഗവും കൂടാതെ എന്തിനെയും ആകർഷിക്കാൻ തക്കതാണ് അത്. നിന്റെ ശക്തി നൻമയ്ക്കായി ഉപയോഗിക്കൂ...ഹാപ്പി ബര്‍ത് ഡേ മാളൂ എന്നാണ് അനിയത്തിയുടെ ചിത്രം പങ്കുവച്ച് സംയുക്ത കുറിച്ചത്.
പോസ്റ്റും ചിത്രവും ഇതിനോടകം വൈറൽ ആണ്.