മലയാള സിനിമയുടെ 'പ്രേമം' വളര്‍ന്നതിങ്ങനെ! ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്. ഇന്നലെയായിരുന്നു ചിത്രം റിലീസായി അഞ്ച് വര്‍ഷം തികഞ്ഞത്. പ്രേമത്തിന്റെ അപൂര്‍വമായ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ഈ സന്തോഷം സംവിധായകന്

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്. ഇന്നലെയായിരുന്നു ചിത്രം റിലീസായി അഞ്ച് വര്‍ഷം തികഞ്ഞത്. പ്രേമത്തിന്റെ അപൂര്‍വമായ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ഈ സന്തോഷം സംവിധായകന് അല്‍ഫോണ്‍സ് ആഘോഷിച്ചത്. അല്‍ഫോണ്‍സ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്.
1.
2.
3.
4.