പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ‘എ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചാണ് ലിജോ ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ജൂലൈ ഒന്നിന് ആരംഭിക്കും.

കോവിഡ് 19 പശ്ചാത്തലത്തിൽ ഇളവുകളോടെ സിനിമാ ചിത്രീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 50 അംഗ ടീമിനെ ഉള്‍ക്കൊള്ളിച്ച് സിനിമാ ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT