ഇതാണ് 53 ന്റെ ചെറുപ്പം! വൈറൽ ആയി ലിസിയുടെ യോഗാചിത്രങ്ങൾ
വൈറൽ ആയി മലയാളത്തിന്റെ പ്രിയനടി ലിസിയുടെ യോഗാചിത്രങ്ങൾ. താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ, രാജ്യാന്തര യോഗ ദിനത്തില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചെയ്യാന്‍ അത്ര എളുപ്പമല്ലാത്ത യോഗ പോസുകളുടെ ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. അമ്പത്തിമൂന്നാം വയസിലും ഞെട്ടിക്കുന്ന മെയ് വഴക്കമാണ് താരത്തിന് എന്നാണ് ആരാധക പറയുന്നത്.
ADVERTISEMENT
ഏറെക്കാലമായി അഭിനയരംഗത്തു നിന്നു വിട്ടുനിൽക്കുന്ന ലിസി അടുത്തിടെ മകൾ കല്യാണിയോടൊപ്പം ഒരു പരസ്യ ചിത്രത്തിൽ വേഷമിട്ടിരുന്നു.
മുൻപും താൻ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT