വയലിനിൽ ‘കുട്ടിസ്റ്റോറി’ വായിച്ച് വിസ്മയിപ്പിച്ച് കീർത്തി സുരേഷ്! വിഡിയോ വൈറൽ
വയലിനിൽ വിസ്മയം തീർത്ത് തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ദളപതി വിജയ്‌യുടെ ജൻമദിനം പ്രമാണിച്ച്, പ്രിയ താരത്തിന് ആശംസകൾ നേർന്ന്, കീർത്തി വയലിനിൽ ‘കുട്ടി സ്റ്റോറി’ പാട്ട് വായിക്കുന്ന വിഡിയോ ഇതിനോടകം വൈറൽ ആണ്. റിലീസിനൊരുങ്ങുന്ന ‘മാസ്റ്ററി’ൽ വിജയ് പാടിയ പാട്ടാണ് ഇത്. 4 മിനിറ്റുള്ള വിഡിയോ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
വിജയ്ക്കൊപ്പം ‘ഭൈരവ’, ‘സർക്കാർ’ എന്നീ ചിത്രങ്ങളിൽ കീർത്തിയായിരുന്നു നായിക.
ADVERTISEMENT
വിഡിയോ –
ADVERTISEMENT
ADVERTISEMENT