‘എന്റെ കുഞ്ഞു പെണ്ണ് എനിക്കൊപ്പം ഒരു സെൽഫി എടുക്കാൻ സമ്മതിച്ചിരിക്കുന്നു...’! മകൾക്കൊപ്പമുള്ള ക്യൂട്ട് സെൽഫി പങ്കുവച്ച് വിനീത് ശ്രീനിവാസൻ
മകൾക്കൊപ്പമുള്ള ക്യൂട്ട് സെൽഫി പങ്കുവച്ച് നടനു ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. മകൾ ഷനയ ദിവ്യ വിനീതിനൊപ്പമുള്ള വിനീതിന്റെ ആദ്യ സെൽഫി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദിവ്യ–വിനീത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഷനയ. ഇവർക്ക് വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്. എന്റെ കുഞ്ഞു പെണ്ണ് എനിക്കൊപ്പം ഒരു

മകൾക്കൊപ്പമുള്ള ക്യൂട്ട് സെൽഫി പങ്കുവച്ച് നടനു ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. മകൾ ഷനയ ദിവ്യ വിനീതിനൊപ്പമുള്ള വിനീതിന്റെ ആദ്യ സെൽഫി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ദിവ്യ–വിനീത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഷനയ. ഇവർക്ക് വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്.
എന്റെ കുഞ്ഞു പെണ്ണ് എനിക്കൊപ്പം ഒരു സെൽഫി എടുക്കാമെന്നു സമ്മതിച്ചിരിക്കുന്നു... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇപ്പോൾ പ്രണവ് മോഹൻലാൽ–കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയ’ത്തിന്റെ തിരക്കിലാണ് വിനീത്.