സഹോദരിമാര്‍ക്കൊപ്പമുള്ള തകര്‍പ്പന്‍ ഡാന്‍സ് വിഡിയോ പങ്കുവച്ച് നടി ഐമ സെബാസ്റ്റ്യന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറല്‍ ആണ്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് സഹോദരിമാരുടെ നൃത്തം. ഐമയുടെ ഇരട്ട സഹോദരി ഐനയേയും വിഡിയോയില്‍ കാണാം. ഇരുവരും ദൂരം എന്ന

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് സഹോദരിമാരുടെ നൃത്തം. ഐമയുടെ ഇരട്ട സഹോദരി ഐനയേയും വിഡിയോയില്‍ കാണാം. ഇരുവരും ദൂരം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
നിര്‍മാതാവ് സോഫിയാ പോളിന്റെ മകന്‍ കെവിനുമായുള്ള വിവാഹ ശേഷം ദുബായിലാണ് ഐമ താമസം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT