ഒരു പെണ്‍ കുക്കിനെ തേടിയുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അന്വേഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗോപി സുന്ദര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.
ഒരു ഫീമെയില്‍ കുക്കിനെ വേണം വീട്ടിലേക്ക്. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്ന ആള്‍ മതി...

ഒരു ഫീമെയില്‍ കുക്കിനെ വേണം വീട്ടിലേക്ക്. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്ന ആള്‍ മതി... എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. വിവരങ്ങള്‍ അയയ്ക്കാന്‍ ഇ-മെയില്‍ വിലാസവും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിക്കുന്നത്. പലതും രസികന്‍ കമന്റുകളാണ്. ചിലര്‍ ഈ അവസരം മുതലെടുത്ത് പാടാനും അവസരം ചോദിക്കുന്നുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT