നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷി’ന്റെ ട്രെയിലർ എത്തി. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ദശരഥ വർമ എന്ന കഥാപാത്രമാണ് രഞ്ജിത്തിന്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. ദുർഗ

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷി’ന്റെ ട്രെയിലർ എത്തി. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ദശരഥ വർമ എന്ന കഥാപാത്രമാണ് രഞ്ജിത്തിന്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു.

ദുർഗ കൃഷ്ണ നായികയാകുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു.

ADVERTISEMENT

റാന്നി, കുട്ടിക്കാനം, എറണാകുളം , െബംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. സംഗീതം രതീഷ് വേഗ. ക്യാമറ മഹാദേവൻ തമ്പി. കലാസംവിധാനം ദുന്ദു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT