ഫെമിനിച്ചി തൊപ്പിയണിഞ്ഞ് നടി റിമ കല്ലിങ്കല്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറല്‍ ആണ്. മൈ ഫെമിനിച്ചി ക്യാപ്പ് എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
തന്റെ പുത്തന്‍ ലുക്കിലുള്ള ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും

തന്റെ പുത്തന്‍ ലുക്കിലുള്ള ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും വൈറല്‍ ആയിരുന്നു. ആഷിക് അബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
നിരവധി ലൈക്കുകളും കമന്റുകളുമാണ് റിമയുടെ ഫെമിനിച്ചി ക്യാപ്പ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT