ആർ.എസ് വിമലിന്റെ ‘ധര്‍മരാജ്യ’! തിരുവിതാംകൂര്‍ ചരിത്രം പറയുന്ന സിനിമയിൽ സൂപ്പർതാരം നായകൻ
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ആർ.എസ് വിമൽ. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്ന് ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നതായി വിമൽ കുറിച്ചു. ധര്‍മരാജ്യ എന്നാണ് ചിത്രത്തിന് പേര്.
‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം...
ADVERTISEMENT
തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..
ധര്‍മരാജ്യ..
ADVERTISEMENT
VIRTUAL PRODUCTION ന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.... മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..
ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ...
ADVERTISEMENT
RS VIMAL’ .– സംവിധായകന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.
ADVERTISEMENT