‘സൈക്കോ സൈമണെ’ കൊണ്ട് ഹെഡ് മസാജ് ചെയ്യിപ്പിച്ച് അനുശ്രീ! കുറിപ്പും ചിത്രവും വൈറൽ
സൈക്കോ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിപ്പിച്ച് അനുശ്രീ. അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സുധീർ തനിക്ക് ഹെഡ് മസാജ് ചെയ്ത് തരുന്ന ചിത്രം പങ്കുവച്ച് അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്. ‘No excuses... വാസന്തിക്ക് ഹെഡ് മസാജ് ചെയ്യണം

സൈക്കോ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിപ്പിച്ച് അനുശ്രീ. അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സുധീർ തനിക്ക് ഹെഡ് മസാജ് ചെയ്ത് തരുന്ന ചിത്രം പങ്കുവച്ച് അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.
‘No excuses... വാസന്തിക്ക് ഹെഡ് മസാജ് ചെയ്യണം എങ്കിൽ... ഒരു സൈക്കോ സൈമൺ എങ്കിലും വേണ്ടേ ?? എന്നാലല്ലേ ഒരു ഗുണം ഉണ്ടാകുള്ളൂ?Thanku @sudheerrumi Kottakkal trained ayurveda therapist.. Fidget spinner special head massage adipoli’ .– ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ കുറിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്ന് വിദഗ്ദ പരിശീലനം നേടിയ ആയുർവേദ തെറാപ്പിസ്റ്റാണ് സുധീർ.