വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി യുവനായിക കാർത്തിക മുരളീധരൻ. കാർത്തിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ദുൽഖർ ചിത്രം കൊമ്രേഡ് ഇൻ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലെ നായികയാണ് കാര്‍ത്തിക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT