അധിപനിലെ ‘ശ്യാമമേഘമെ നീ...’ കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ...’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ

അധിപനിലെ ‘ശ്യാമമേഘമെ നീ...’ കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ...’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ADVERTISEMENT

1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക... എന്നാരംഭിക്കുന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ എഴുതി.

ADVERTISEMENT

1936 ജനുവരി19 ന് മാവേലിക്കര, ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നു മലയാളത്തിൽ ബിരുദം നേടി.

ADVERTISEMENT
ADVERTISEMENT