മധുരപ്പതിനെട്ട്! ‘ബർത്ത്ഡേ പ്രിൻസസ്’ അനശ്വര രാജൻ: ചിത്രം പങ്കുവച്ച് താരം
പതിനെട്ടാം പിറന്നാൾ ആഘോഷിച്ച് യുവനടി അനശ്വര രാജൻ. അനശ്വര സമൂഹമാധ്യമത്തില്‍ പങ്കുവച്ച തന്റെ പിറന്നാൾ ചിത്രം ഇതിനോടകം വൈറൽ ആണ്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര. വാങ്ക് ആണ് താരം നായികയായി റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രം.

പതിനെട്ടാം പിറന്നാൾ ആഘോഷിച്ച് യുവനടി അനശ്വര രാജൻ. അനശ്വര സമൂഹമാധ്യമത്തില്‍ പങ്കുവച്ച തന്റെ പിറന്നാൾ ചിത്രം ഇതിനോടകം വൈറൽ ആണ്.
ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര. വാങ്ക് ആണ് താരം നായികയായി റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രം.