വസ്ത്രധാരണത്തിന്റെ പേരിൽ യുവനടി അനശ്വര രാജൻ നേരിട്ട സൈബർ ആക്രമണം വലിയ ചർച്ചയായിരുന്നു. തന്റെ പുതിയ ഫോട്ടോഷൂട്ടിൽ താരം ഷോർട്സ് ധരിച്ചതിനെതിരെയാണ് ഒരു വിഭാഗം മോശം കമന്റുകളുമായി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ മറ്റൊരു വിഭാഗവും താരങ്ങളും അനശ്വരയ്ക്ക് പിന്തുണയുമായി എത്തി. ഇപ്പോഴിതാ, സദാചാര–സൈബർ

വസ്ത്രധാരണത്തിന്റെ പേരിൽ യുവനടി അനശ്വര രാജൻ നേരിട്ട സൈബർ ആക്രമണം വലിയ ചർച്ചയായിരുന്നു. തന്റെ പുതിയ ഫോട്ടോഷൂട്ടിൽ താരം ഷോർട്സ് ധരിച്ചതിനെതിരെയാണ് ഒരു വിഭാഗം മോശം കമന്റുകളുമായി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ മറ്റൊരു വിഭാഗവും താരങ്ങളും അനശ്വരയ്ക്ക് പിന്തുണയുമായി എത്തി. ഇപ്പോഴിതാ, സദാചാര–സൈബർ ആക്രമണക്കാരെ കളിയാക്കി റിമ കല്ലിങ്കൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറൽ ആകുന്നു.

രസകരമാണ് റിമയുടെ പോസ്റ്റ്. ‘അത്ഭുതം... പെണ്ണുങ്ങൾക്ക് കാലുണ്ട്’ എന്ന കുറിപ്പോടെയാണ് തന്റെ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

റിമയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT