കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയുടെ ജൻമദിനം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ പിറന്നാൾ ആശംസകൾ നേർന്നത്. അതിൽ ശ്രദ്ധേയമായ ഒന്നായിരുന്നു റിമിക്ക് ആശംസകൾ നേർന്ന് നാത്തൂനും നടിയുമായ മുക്ത ജോർജ് പങ്കുവച്ച ചിത്രവും കുറിപ്പും. നമ്മുടെ ആദ്യ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയുടെ ജൻമദിനം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ പിറന്നാൾ ആശംസകൾ നേർന്നത്. അതിൽ ശ്രദ്ധേയമായ ഒന്നായിരുന്നു റിമിക്ക് ആശംസകൾ നേർന്ന് നാത്തൂനും നടിയുമായ മുക്ത ജോർജ് പങ്കുവച്ച ചിത്രവും കുറിപ്പും.

ADVERTISEMENT

നമ്മുടെ ആദ്യ മീറ്റിങ്. 2009.ഓർമയുണ്ടോ ചേച്ചീ...എന്നാണ് തങ്ങൾ ഒന്നിച്ചുള്ള പഴയ ചിത്രം പങ്കുവച്ച് മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ, റിമിയുടെ ജൻമദിനാഘോഷത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുക്ത. പിറന്നാൾ കേക്കും പിടിച്ച് നിൽക്കുന്ന റിമിക്ക് മുക്ത പിറന്നാൾ മുത്തം നൽകുന്ന ചിത്രമാണ് ഇത്. ‘My Birthday GIRL’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

ADVERTISEMENT
ADVERTISEMENT