‘മമ്മീടെ കുഞ്ഞു വാവ...ഹാപ്പി ബെർത്ത് ഡേ പെണ്ണേ...’! ഭാഗ്യലക്ഷ്മിക്ക് ജൻമദിനാശംസകള്‍ നേർന്ന് മഞ്ജു പിള്ള
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ‘തട്ടീം മുട്ടീം’. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു, നസീർ സംക്രാന്തി എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മലയാളികൾക്ക്. ഇപ്പോഴിതാ, പരമ്പരയില്‍ മീനാക്ഷിയായി തിളങ്ങുന്ന

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ‘തട്ടീം മുട്ടീം’. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു, നസീർ സംക്രാന്തി എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മലയാളികൾക്ക്.
ഇപ്പോഴിതാ, പരമ്പരയില്‍ മീനാക്ഷിയായി തിളങ്ങുന്ന ഭാഗ്യലക്ഷ്മി പ്രഭുവിന് ജൻമദിനാശംസകള്‍ നേരുകയാണ് മഞ്ജു പിള്ള. ‘എന്റെ മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ. വന്നിട്ട് ആഘോഷിക്കാം ട്ടോ...’ എന്നാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ജന്മദിനസന്ദേശത്തിൽ മഞ്ജു കുറിച്ചിരിക്കുന്നത്. ‘മമ്മീടെ കുഞ്ഞു വാവ...ഹാപ്പി ബെർത്ത് ഡേ പെണ്ണേ’ എന്നാണ് മറ്റൊരു പോസ്റ്റിൽ ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.