അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’...! വിവാദ പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ
സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച യൂ ട്യൂബർക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പടെയുള്ളവർ പ്രതികരിച്ച സംഭവത്തെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയർന്നു വന്ന വിവാദ പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ. ‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ. അവരെ

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച യൂ ട്യൂബർക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പടെയുള്ളവർ പ്രതികരിച്ച സംഭവത്തെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയർന്നു വന്ന വിവാദ പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ.
‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ. അവരെ ഞങ്ങൾ തന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ ഒരാൾ വേണമെന്ന് തോന്നുമ്പോൾ...’ റിമ കല്ലിങ്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വിഡിയോ പ്രസിദ്ധീകരിച്ച വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു.