‘ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല’! ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അഹാന
ഇളയ അനിയത്തി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി അഹാന കൃഷ്ണ. ഇന്ന് ഹൻസികയുടെ 15-ാം ജന്മദിനമാണ്. ‘എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് ഇന്ന് 15 വയസ്സ് തികയുന്നു. നീ ജനിക്കുന്നതിനും മാസങ്ങൾക്കു മുൻപ് തന്നെ, എല്ലാ രാത്രിയും ഞാൻ നിന്നോട് ഗുഡ്നൈറ്റ് പറയുമായിരുന്നു. നീ ജനിച്ച ദിവസം എന്റെ

ഇളയ അനിയത്തി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി അഹാന കൃഷ്ണ. ഇന്ന് ഹൻസികയുടെ 15-ാം ജന്മദിനമാണ്.
‘എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് ഇന്ന് 15 വയസ്സ് തികയുന്നു. നീ ജനിക്കുന്നതിനും മാസങ്ങൾക്കു മുൻപ് തന്നെ, എല്ലാ രാത്രിയും ഞാൻ നിന്നോട് ഗുഡ്നൈറ്റ് പറയുമായിരുന്നു. നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. മാത്രമല്ല, ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല’.– ഹൻസുവിനൊപ്പമുള്ള പല കാലഘട്ടങ്ങളിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.