തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് യുവനടി രസ്ന പവിത്രൻ. പുത്തൻ മേക്കോവറിലാണ് താരം ചിത്രത്തിൽ. അനുലാൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത്.

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രസ്ന തമിഴിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT