ദുല്‍ഖര്‍ സല്‍മാന്‍– റോഷൻ ആൻഡ്രൂസ് ടീമിന്റെ പോലീസ് ചിത്രത്തിലേക്ക് അഭിനയതാക്കളെ ക്ഷണിക്കുന്നു. 15നും 70നും ഇടയിൽ പ്രായമുളള സ്ത്രീയ്ക്കും പുരുഷനും അപേക്ഷകൾ അയക്കാം. ഈ മാസം 26 വരെയാണ് അപേക്ഷ അയയയ്ക്കാനുള്ള സമയം. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ ഒന്നും മുതൽ പത്ത് വരെ നടക്കുന്ന ആക്ടിങ്

ദുല്‍ഖര്‍ സല്‍മാന്‍ – റോഷൻ ആൻഡ്രൂസ് ടീമിന്റെ പോലീസ് ചിത്രത്തിലേക്ക് അഭിനയതാക്കളെ ക്ഷണിക്കുന്നു. 15നും 70നും ഇടയിൽ പ്രായമുളള സ്ത്രീയ്ക്കും പുരുഷനും അപേക്ഷകൾ അയക്കാം. ഈ  മാസം 26 വരെയാണ് അപേക്ഷ അയയയ്ക്കാനുള്ള സമയം. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ ഒന്നും മുതൽ പത്ത് വരെ നടക്കുന്ന ആക്ടിങ് ക്യാമ്പിൽ പങ്കെടുക്കേണ്ടതാണെന്നും ഈ പറഞ്ഞ തീയതകളിലെല്ലാം പരീപൂ‍ണ്ണമായി പങ്കെടുക്കാൻ സാധിക്കുന്നവ‍ർക്കായിരിക്കും മുൻഗണനയെന്നും കാസ്റ്റിങ് കോളിൽ പറയുന്നു

കരിയറിൽ ആദ്യമായി ദുല്‍ഖർ പൊലീസ് യൂണിഫോമിൽ എത്തുന്ന സിനിമ ബോബി- സഞ്ജയ് ആണ് തിരക്കഥയെഴുതുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി-ഫെബ്രുവരി മാസങ്ങളിലായിരിക്കും നടക്കുക. വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT