ഗൗണിൽ അതിസുന്ദരിയായി റിമി ടോമി. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. പിങ്ക് ഗൗൺ ധരിച്ചുള്ള, തന്റെ പല പോസിലുള്ള ചിത്രങ്ങള്‍‌ താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായ റിമി ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ്. ഇടയ്ക്കിടെ

ഗൗണിൽ അതിസുന്ദരിയായി റിമി ടോമി. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. പിങ്ക് ഗൗൺ ധരിച്ചുള്ള, തന്റെ പല പോസിലുള്ള ചിത്രങ്ങള്‍‌ താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായ റിമി ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ്. ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട് റിമി.

ADVERTISEMENT
ADVERTISEMENT