29 വർഷം! പ്രായം കുറയുകയാണോ ? സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കി ‘മൈ ഡിയർ മുത്തച്ഛൻ’ നായിക
തൊണ്ണൂറുകളിൽ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന അഭിനേത്രിയാണ് മധുരിമ നർല. 1992ൽ ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മൈ ഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിൽ നായികയായി എത്തിയ മധുരിമ വർഷങ്ങൾക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ്. മംഗൽഗിരി

തൊണ്ണൂറുകളിൽ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന അഭിനേത്രിയാണ് മധുരിമ നർല. 1992ൽ ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മൈ ഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിൽ നായികയായി എത്തിയ മധുരിമ വർഷങ്ങൾക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ്.
മംഗൽഗിരി സ്വദേശിയായ മധുരിമയുടെ ആദ്യ ചിത്രമായിരുന്നു ‘മൈ ഡിയർ മുത്തച്ഛൻ’.
വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റമൊന്നുമില്ല മധുരിമയ്ക്ക് എന്നതാണ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. നർത്തകി കൂടിയായ മധുരിമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. തന്റെ ഡാൻസ് വിഡിയോകളും ചിത്രങ്ങളുമെല്ലാം മധുരിമ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ് മധുരിമ ഇപ്പോൾ.