‘ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ’ ?കുഞ്ഞാവയ്ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്
കുഞ്ഞാവയ്ക്കൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് രസകരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം പൂർണിമ ഇന്ദ്രജിത്ത്. മകൾക്കൊപ്പമുളള പഴയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത്, ‘പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ’ എന്നായിരുന്നു പൂർണിമയുടെ ചോദ്യം. പൂർണിമയുടെ ചോദ്യത്തിന് ആദ്യം മറുപടി

കുഞ്ഞാവയ്ക്കൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് രസകരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം പൂർണിമ ഇന്ദ്രജിത്ത്. മകൾക്കൊപ്പമുളള പഴയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത്, ‘പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ’ എന്നായിരുന്നു പൂർണിമയുടെ ചോദ്യം.
പൂർണിമയുടെ ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് മകൾ പ്രാർത്ഥനയായിരുന്നു. ‘അത് ഞാനാണെന്ന് എല്ലാവർക്കും അറിയാം. കാരണം കുഞ്ഞായിരുന്നപ്പോൾ നച്ചുവിനെക്കാളും ക്യൂട്ട് ഞാനാണ്’ പ്രാർഥന കുറിച്ചു. മകളുടെ മറുപടിക്ക് പൂർണിമയുടെ പ്രതികരണം ഇതായിരുന്നു. ‘നിങ്ങൾ ചേച്ചിയുടെയും അനിയത്തിയുടെയും വഴക്കുകൾ ഇവിടേക്ക് കൊണ്ടുവരേണ്ട’.
മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ.