കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ സജയനും ഒരുമിക്കുന്ന നായാട്ടിലെ ലിറിക്‌ വിഡിയോ സോങ്‌ പുറത്തിറങ്ങി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധേയമാണ്. ‘എട്ടുകാലേ പിമ്പിരിയാം അപ്പലാളേ’ എന്നാരംഭിക്കുന്ന പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ്. രചന -

കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ സജയനും ഒരുമിക്കുന്ന നായാട്ടിലെ ലിറിക്‌ വിഡിയോ സോങ്‌ പുറത്തിറങ്ങി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധേയമാണ്.

‘എട്ടുകാലേ പിമ്പിരിയാം അപ്പലാളേ’ എന്നാരംഭിക്കുന്ന പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ്. രചന - അൻവർ അലി. മധുവന്തി നാരായനാണ് ആലാപനം.

ADVERTISEMENT

ചിത്രം ഉടൻ പ്രേക്ഷകരെ തേടിയെത്തും.

വിഡിയോ കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT