ഒരു മാസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് മലയാളത്തിന്റെ പ്രിയനായിക അനു സിതാര. കൂടുതൽ മെലിഞ്ഞ്, ദാവണി ചുറ്റിയുളള തന്റെ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ സന്തഷം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര

ഒരു മാസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് മലയാളത്തിന്റെ പ്രിയനായിക അനു സിതാര. കൂടുതൽ മെലിഞ്ഞ്, ദാവണി ചുറ്റിയുളള തന്റെ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ സന്തഷം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്‌പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT