മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ആരാധകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ, മാതൃദിനത്തിൽ മക്കളെ ഒക്കത്തെടുത്തു നിൽക്കുന്ന സിന്ധുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മാതൃദിനാശംസകൾ നേർന്ന് അഹാനയും

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ആരാധകർക്ക് പ്രിയങ്കരരാണ്.

ഇപ്പോഴിതാ, മാതൃദിനത്തിൽ മക്കളെ ഒക്കത്തെടുത്തു നിൽക്കുന്ന സിന്ധുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ADVERTISEMENT

മാതൃദിനാശംസകൾ നേർന്ന് അഹാനയും സഹോദരിമാരും ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT