എന്റെ പ്രണയമേ...നിന്റെ ഹൃദയത്തിൽ ചുംബിച്ച്...! വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച് ആസിഫ് അലി: ആശംസകളുമായി പ്രിയപ്പെട്ടവർ
വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായകൻ ആസിഫ് അലി. “Zama Mazreen Ali I love you” #happyanniversarytous And everyone thank you so much for the wonderful wishes..’ എന്നാണ് ഭാര്യ സമയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആസിഫിന്റെ പ്രിയതമ സമയും മക്കളായ ആദമും ഹയയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്. 2013 ൽ ആണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്.
ADVERTISEMENT
താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകള്‍ നേർന്നിരിക്കുകയാണ്.
ADVERTISEMENT
ADVERTISEMENT