പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിച്ചുള്ള സൗഹൃദ–സംഗീത നിമിഷത്തിന്റെ വിഡിയോ വൈറൽ. വിനീതിന്റെ സംവിധാനത്തിൽ, പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത് ഏതാനും ദിവസം മുൻപാണ്. ‘റോക്ക് ഓൺ’ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന പാട്ട് പാടുന്ന വിനീത്

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിച്ചുള്ള സൗഹൃദ–സംഗീത നിമിഷത്തിന്റെ വിഡിയോ വൈറൽ.

വിനീതിന്റെ സംവിധാനത്തിൽ, പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത് ഏതാനും ദിവസം മുൻപാണ്.

ADVERTISEMENT

‘റോക്ക് ഓൺ’ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന പാട്ട് പാടുന്ന വിനീത് ശ്രീനിവാസനെയും ഗിറ്റാർ വായിക്കുന്ന പ്രണവിനെയും മറ്റൊരു സുഹൃത്തിനെയും വിഡിയോയിൽ കാണാം. വിനീതിന്റെ ഭാര്യ,മകള്‍ എന്നിവരും വിഡിയോയിൽ എത്തുന്നു.

പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ഹൃദയത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. മെരിലാൻഡിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT