വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ തുടങ്ങി: അന്ന ബെൻ നായിക
‘മധുരരാജ’യ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരുൾപ്പടെ വന്‍ താരനിര ചിത്രത്തിലുണ്ട്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്.

‘മധുരരാജ’യ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരുൾപ്പടെ വന്‍ താരനിര ചിത്രത്തിലുണ്ട്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.
ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.