അപ്പുവിന് കൂട്ടായി അനിയന് എത്തി...: മകൻ ജനിച്ച സന്തോഷം പങ്കുവച്ച് സഞ്ജു ശിവറാം: ആശംസകളുമായി ആരാധകർ
തനിക്കും ഭാര്യ അശ്വതിക്കും മകൻ ജനിച്ച സന്തോഷം പങ്കുവച്ച് യുവനടൻ സഞ്ജു ശിവറാം. ‘ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്’.– മകന്റെ കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അപ്പുവാണ് ഇരുവരുടെയും മൂത്ത

തനിക്കും ഭാര്യ അശ്വതിക്കും മകൻ ജനിച്ച സന്തോഷം പങ്കുവച്ച് യുവനടൻ സഞ്ജു ശിവറാം. ‘ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്’.– മകന്റെ കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അപ്പുവാണ് ഇരുവരുടെയും മൂത്ത മകൻ.
മലയാളത്തിലെ യുവനടന്മാർക്കിടയിൽ ശ്രദ്ധേയനായ സഞ്ജു ശിവറാം ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ്.