‘വിവരമുള്ളവനും വിശാലഹൃദയനുമായ നീ അത് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു’: സിജു വിൽസണ് ജൻമദിനാശംസകൾ നേർന്ന് കൃഷ്ണ ശങ്കർ
നടൻ സിജു വിൽസണ് ജൻമദിനാശംസകൾ നേർന്ന് പ്രിയസുഹൃത്തും നടനുമായ കൃഷ്ണ ശങ്കർ. ‘ഇന്നലെ മൊത്തം നിനക്ക് നല്ലത് വരാൻ വേണ്ടി മുട്ടിപ്പായി നിന്ന് പ്രാർത്ഥിച്ചത്കൊണ്ട് പോസ്റ്റിടാൻ വൈകിപ്പോയി. വിവരമുള്ളവനും, വിശാലഹൃദയനുമായ നീ, അത് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു. എന്ന് സ്നേഹപൂർവ്വം നിന്റെ പ്രിയ സുഹൃത്ത്, SV