കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘വിധി’യുടെ ട്രെയിലർ എത്തി. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചന ദിനേശ് പള്ളത്ത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘വിധി’യുടെ ട്രെയിലർ എത്തി. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചന ദിനേശ് പള്ളത്ത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT