‘നങ്ങനങ്ങനെ’: കൊഞ്ചിപ്പാടി രുദ്ര: അമ്മയുടെ പള്ളിവാള് ഭദ്രവട്ടകത്തിന്, മറുപാട്ട്: വിഡിയോയുമായി കൈലാസ്
മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ‘തീവണ്ടി’യിലെ ജീവാംശമായ് എന്ന ഗാനത്തിലൂടെയാണ് കൈലാസ് താരമായത്. കഴിഞ്ഞ വർഷമാണ് താരത്തിനും ജീവിത പങ്കാളി അന്നപൂർണയ്ക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. സമന്യു രുദ്ര എന്ന ഈ കൊച്ചുമിടുക്കൻ സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരം കൂടിയാണ്. മകനൊപ്പമുള്ള

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ‘തീവണ്ടി’യിലെ ജീവാംശമായ് എന്ന ഗാനത്തിലൂടെയാണ് കൈലാസ് താരമായത്. കഴിഞ്ഞ വർഷമാണ് താരത്തിനും ജീവിത പങ്കാളി അന്നപൂർണയ്ക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. സമന്യു രുദ്ര എന്ന ഈ കൊച്ചുമിടുക്കൻ സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരം കൂടിയാണ്. മകനൊപ്പമുള്ള സുന്ദര നിമിഷങ്ങളും അവന്റെ കളിചിരികളും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുള്ള കൈലാസ് ഇക്കുറിയും ഒരു ക്യൂട്ട് വിഡിയോ പങ്കിടുകയാണ്.
അമ്മയ്ക്കൊപ്പം ഒരു പാട്ട് വിഡിയോയുമായാണ് ഇത്തവണ കൈലാസിന്റെ രുദ്ര എത്തിയിരിക്കുന്നത്. പതിവ് ചിരിയുമായി അമ്മ പാടുന്ന പാട്ടുകൾക്കൊക്കെ ബാക്കി മൂളുകയാണ് ഈ കുസൃതിക്കുടുക്ക. പള്ളിവാള് ഭദ്രവട്ടകവും, കിംകിംകിമ്മുമൊക്കയാണ് കുഞ്ഞു ദുദ്ര അമ്മയ്ക്കൊപ്പം ക്യൂട്ടായി പാടുന്നത്. പാട്ടിന് ശേഷമുള്ള ആ സൂപ്പർ ചിരിയാണ് ക്യൂട്ട് രുദ്രയുടെ ഹൈലൈറ്റ്.
അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്.