മഞ്ജു വാരിയർ പകർത്തിയ ഭാവനയുടെ ഫോട്ടോ: കുറിപ്പ് പങ്കുവച്ച് താരം
മഞ്ജു വാരിയർ പകർത്തിയ തന്റെ മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്ത് ഭാവന.
‘We are all a little broken,that’s how the light gets in’എന്നാണ് ചിത്രത്തിനൊപ്പം ഭാവന കുറിച്ചിരിക്കുന്നത്.
ADVERTISEMENT
കന്നഡ ചിത്രം ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT