ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. ഇപ്പോഴിതാ, സിനിമയിൽ മീര ജാസ്മിൻ അവതരിപ്പിച്ച ജൂലിയറ്റ് എന്ന കഥാപാത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ എത്തിയിരിക്കുന്നു. അഞ്ച് വർഷത്തിനു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തിയ ചിത്രം കൂടിയാണ് മകൾ.

ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. ഇപ്പോഴിതാ, സിനിമയിൽ മീര ജാസ്മിൻ അവതരിപ്പിച്ച ജൂലിയറ്റ് എന്ന കഥാപാത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ എത്തിയിരിക്കുന്നു.

അഞ്ച് വർഷത്തിനു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തിയ ചിത്രം കൂടിയാണ് മകൾ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മീര ഈ സിനിമയിൽ ജോയിൻ ചെയ്തത്. കഴിഞ്ഞ മാസം ഏപ്രിൽ 29ന് മകൾ റിലീസ് ചെയ്തു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT