‘അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’: ചിത്രവും കുറിപ്പും വൈറൽ
ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’.– ഒന്നിച്ചു നിൽക്കുന്ന മനോഹരമായ ചിത്രം പങ്കുവച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. പോസ്റ്റ് ചുരുങ്ങിയ സമയം

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’.– ഒന്നിച്ചു നിൽക്കുന്ന മനോഹരമായ ചിത്രം പങ്കുവച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ചർച്ചയായി.
ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തി. അമൃതയുടേയും ഗോപി സുന്ദറിന്റേയും ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.