‘പുഷ്പ’യുടെ നിർമാതാക്കൾ ഇനി ടൊവീനോയ്ക്കൊപ്പം: ‘അദൃശ്യജാലകങ്ങൾ’ ഒരുങ്ങുന്നു
ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവീനോ തോമസ്, നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ മുഖ്യ വേഷങ്ങളിൽ. അദൃശ്യജാലകങ്ങൾ എന്നു പേരിട്ടിരിക്കുന്ന ചിത്രം പുഷ്പയടക്കം തെലുങ്കിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്. എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക

ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവീനോ തോമസ്, നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ മുഖ്യ വേഷങ്ങളിൽ. അദൃശ്യജാലകങ്ങൾ എന്നു പേരിട്ടിരിക്കുന്ന ചിത്രം പുഷ്പയടക്കം തെലുങ്കിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്. എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവുവും ടൊവിനോ തോമസ് പ്രൊഡക്ഷൻസും നിർമ്മാണ പങ്കാളികളാണ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. യദു രാധാകൃഷ്ണൻ ഛായാഗ്രഹണവും പട്ടണം ഷാ മേക്കപ്പും നിർവഹിക്കുന്നു.