‘ഇലവീഴാപൂഞ്ചിറ’യുടെ രഹസ്യങ്ങളിലേക്ക് ഒരു യാത്ര: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം

ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: മനീഷ് മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: അനിൽ ജോൺസൺ, രചന – നിധീഷ്, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ.