ഭാര്യ സുപ്രിയ മേനോൻ പകർത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചാവുകടലിലെ സൂര്യാസ്തമയം എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ. ജോര്‍ദാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്

ഭാര്യ സുപ്രിയ മേനോൻ പകർത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചാവുകടലിലെ സൂര്യാസ്തമയം എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ.

ADVERTISEMENT

ജോര്‍ദാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. ഒപ്പം മകള്‍ അലംകൃതയുമുണ്ട്. ജോര്‍ദാനില്‍ നിന്നുള്ള തങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പൃഥ്വി ജോര്‍ദാനില്‍ എത്തിയത്.

ADVERTISEMENT
ADVERTISEMENT