നടി ദർശന രാജേന്ദ്രനൊപ്പമുള്ള തന്റെ മകൻ ആർതറിന്റെ ചിത്രം പങ്കുവച്ച് പ്രിയതാരം ബാബു ആന്റണി. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്. കൊല്ലത്തെ ആയുര്‍വേദിക് റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ‘ഹൃദയം’ സിനിമയുടെ വലിയ

നടി ദർശന രാജേന്ദ്രനൊപ്പമുള്ള തന്റെ മകൻ ആർതറിന്റെ ചിത്രം പങ്കുവച്ച് പ്രിയതാരം ബാബു ആന്റണി. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്. കൊല്ലത്തെ ആയുര്‍വേദിക് റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

‘ഹൃദയം’ സിനിമയുടെ വലിയ ആരാധകനാണ് ആർതർ. അതുകൊണ്ട് തന്നെ ദർശനയെ പരിചയപ്പെട്ടത് ആർതറിനെ സംബന്ധിച്ചടത്തോളം സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു.

ADVERTISEMENT

ആർതർ ‘ദ് ഗ്രേറ്റ് എസ്കേപ്പ്’ എന്ന ദ്വിഭാഷ ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT