പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു: ചിത്രീകരണം സെപ്റ്റംബറിൽ
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് താരനിരയിൽ.
സിനിമയുടെ തിരക്കഥയും പ്രിയന്റേതാണ്. കോമഡിക്ക് പ്രാധാന്യമുള്ള സിനിമയാകും ഇതെന്നാണ് നിലവിലെ റിപ്പോർട്ട്.