ഇതാണ് എന്റെ കൊച്ചുരാജകുമാരൻ...മകന്റെ നൂലുകെട്ട്: വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് പ്രകൃതി
ബാലതാരമായി വന്ന് മലയാളം മിനിസ്ക്രീൻ താരങ്ങളുടെ പ്രിയതാരമാണ് അനുശ്രീ എന്ന പ്രകൃതി. ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചത്. അടുത്തിടെയാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. ഇപ്പോഴിതാ, മകന്റെ നൂലുകെട്ട് ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ബാലതാരമായി വന്ന് മലയാളം മിനിസ്ക്രീൻ താരങ്ങളുടെ പ്രിയതാരമാണ് അനുശ്രീ എന്ന പ്രകൃതി. ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചത്. അടുത്തിടെയാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.
ഇപ്പോഴിതാ, മകന്റെ നൂലുകെട്ട് ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.