ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നയാളാണ് തമിഴ് സൂപ്പര്‍താരം വിക്രം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിക്രമിന്റെ വീട്ടിൽ നാൽപ്പത് വർഷത്തോളം ജോലി ചെയ്ത ആളാണ്

ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നയാളാണ് തമിഴ് സൂപ്പര്‍താരം വിക്രം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

വിക്രമിന്റെ വീട്ടിൽ നാൽപ്പത് വർഷത്തോളം ജോലി ചെയ്ത ആളാണ് ഒളിമാരൻ. ഭാര്യ മേരിയും വിക്രമിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ഒഴിമാരൻ അടുത്തിടെ മരണപ്പെട്ടിരുന്നു. ഇവരുടെ മകന്റെ വിവാഹമാണ് താരം മുൻകൈയെടുത്ത് ഗംഭീരമായി നടത്തിയത്. 

ADVERTISEMENT

തിരുപ്പോരൂർ കന്ദസാമി ക്ഷേത്രത്തിൽ നടന്ന ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിന് വിക്രം എത്തുകയും ചടങ്ങുകളിൽ പങ്കാളിയാവുകയും ചെയ്തു. ചടങ്ങില്‍ താലി എടുത്ത് നൽകിയതും വിക്രമായിരുന്നു. വിക്രത്തിന്റെ ഫാൻസ് ക്ലബ് അംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു. 

ADVERTISEMENT
ADVERTISEMENT