ഉണ്ണി മുകുന്ദന്റെ ‘യമഹ’: പിറന്നാള്‍ ദിനത്തില്‍ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി
ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ‘യമഹ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ദീപു എസ് നായരും സന്ദീപ് സദാനന്ദനും

ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ‘യമഹ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ബിഗ് ജെ എന്‍റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം.
അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം, അരുണ്‍ ബോസ് ഒരുക്കുന്ന മിണ്ടിയും പറഞ്ഞും, വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലീ, വിഷ്ണു ശശിശങ്കര്‍ ഒരുക്കുന്ന മാളികപ്പുറം എന്നിവയാണ് ഉണ്ണി നായകനാകുന്ന മറ്റു പുതിയ ചിത്രങ്ങൾ.