ഡില്ലിയായി അജയ് ദേവ്ഗൺ; സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈതി’യുടെ ഹിന്ദി റീമേക്കിൽ അമല പോളും..
ലോകേഷ് കനകരാജ്- കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈതി’യുടെ ഹിന്ദി റീമേക്കിൽ നടന്‍ അജയ് ദേവഗ്ണ്ണിനൊപ്പം തെന്നിന്ത്യന്‍ താരം അമല പോൾ മുഖ്യ വേഷത്തിലെത്തുന്നു. ‘ഭോല’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ സംവിധായകനും നായകനും അജയ് ദേവ്ഗൺ തന്നെയാണ്. ഡില്ലിയുടെ വേഷത്തിലാണ്

ലോകേഷ് കനകരാജ്- കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈതി’യുടെ ഹിന്ദി റീമേക്കിൽ നടന്‍ അജയ് ദേവഗ്ണ്ണിനൊപ്പം തെന്നിന്ത്യന്‍ താരം അമല പോൾ മുഖ്യ വേഷത്തിലെത്തുന്നു. ‘ഭോല’ എന്നാണ് ചിത്രത്തിന്റെ പേര്.
സിനിമയുടെ സംവിധായകനും നായകനും അജയ് ദേവ്ഗൺ തന്നെയാണ്. ഡില്ലിയുടെ വേഷത്തിലാണ് ചിത്രത്തില്‍ താരമെത്തുന്നത്. നടി തബുവും സിനിമയില്‍ പ്രധാന വേഷത്തിലെത്തും.
റണ്‍വേ 34നു ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ആഗസ്റ്റ് 30 ആണ് റിലീസ് തിയതി.