സുരേഷ് ഗോപിക്ക് തഹാന്റെ സ്നേഹചുംബനം: ചിത്രം പങ്കുവച്ച് താരം
യുവതാരം ടൊവീനോ തോമസിനും മക്കൾക്കുമൊപ്പമുള്ള സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇതിൽ, ടൊവീനോയുടെ മകൻ തഹാൻ സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ചിത്രം സുരേഷ് ഗോപി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ലൊക്കേഷനിൽ മകൻ തഹാനും

യുവതാരം ടൊവീനോ തോമസിനും മക്കൾക്കുമൊപ്പമുള്ള സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇതിൽ, ടൊവീനോയുടെ മകൻ തഹാൻ സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ചിത്രം സുരേഷ് ഗോപി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവീനോ.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.