‘രഞ്ജിതമേ...’: എന്റെ എലിസബത്ത് എന്റേതു മാത്രം: അഭ്യൂഹങ്ങൾക്കുള്ള മറുപടിയായി പുതിയ വിഡിയോ
ഭാര്യ എലിസബത്തിനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് നടൻ ബാല. വിജയ് നായകനാകുന്ന വരിസിലെ രഞ്ജിതമേ എന്ന പാട്ടിനൊപ്പം ഇരുവരും ചുവട് വയ്ക്കുന്നതാണ് വിഡിയോയിൽ. ബാലയും രണ്ടാം ഭാര്യ എലിസബത്തും പിരിഞ്ഞു എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമാണ് പുതിയ വിഡിയോ. കഴിഞ്ഞ ഏതാനും മാസങ്ങളായി

ഭാര്യ എലിസബത്തിനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് നടൻ ബാല. വിജയ് നായകനാകുന്ന വരിസിലെ രഞ്ജിതമേ എന്ന പാട്ടിനൊപ്പം ഇരുവരും ചുവട് വയ്ക്കുന്നതാണ് വിഡിയോയിൽ.
ബാലയും രണ്ടാം ഭാര്യ എലിസബത്തും പിരിഞ്ഞു എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമാണ് പുതിയ വിഡിയോ.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരുമൊന്നിച്ച് വിഡിയോ ഒന്നും ബാല പങ്കുവച്ചിരുന്നില്ല.അതോടെയാണ് ബാലയുടെ രണ്ടാംവിവാഹവും പരാജയമാണെന്നും പിരിയുകയാണെന്നും പല ഊഹാപോഹങ്ങളും ഉയർന്നത്.
എന്റെ എലിസബത്ത് എന്റേതു മാത്രം എന്ന കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്.